ശൂന്യത

എൻ ശത്രുക്കളെല്ലാം 
എന്നുറ്റവർ
എൻ സ്നേഹ വലയം
അത് അഗ്നിതുല്യം
വെന്തുരുകി തീരുമീ
ജീവിത കാരണം
നിന്നസാനിദ്ധ്യമൊന്ന് മാത്രം




Comments

  1. Replies
    1. ഒരുപാട് സ്നേഹം.... ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

      Delete

Post a Comment

Popular posts from this blog

പരക്കം പാച്ചിൽ

ചിതൽ

മുറിപ്പാടുകൾ