പ്രണയത്തിന്റെ പ്രായം ഏതാണ്..? 🤨 18 🌠 അത് എന്തെ..? 🙄 18 വയസ്സിൽ അല്ലെ നമ്മൾ പ്രണയം പങ്ക് വെച്ചത് 😇 പ്രണയത്തിന്റെ വേഷം എന്താണ്...? 🤨 റോസ് കള്ളികളുള്ള ചുരിദാർ 😍 കാരണം..? 😉 നിന്നെ ആദ്യമായി കണ്ടപ്പോൾ നീയിട്ട യൂണിഫോം അതായിരുന്നു ☺️ പ്രണയത്തിന്റെ സ്വഭാവം എന്താ..?? 🤨 കുസൃതിയും കുറുമ്പും അൽപം കുശുമ്പും 🤣 ഓഹോ അതെന്താണാവോ..?? 😉 നിന്റെ സ്വഭാവം അതല്ലെടി പൊട്ടിക്കാളി 🤭 പ്രണയത്തിന് ഇഷ്ട്ടങ്ങൾ ഉണ്ടോ...? 😒 എന്റെ അറിവിൽ പ്രണയത്തിന് ഇഷ്ടം പച്ച മാങ്ങയാണ് 🙃 കളിയാക്കുവാണോ..? 😐 അയ്യോ അല്ല, സത്യം 🙂 ശെരി, കാരണം പറ 😃 കാരണം ഒന്നുമില്ല. നീ ആദ്യമായി എന്റെ അടുത്ത് ആവശ്യപ്പെട്ടതും വായിൽ വെച്ച് തന്നതും ഉപ്പും മുളകും ചേർത്ത പച്ച മാങ്ങയല്ലെ... ഓർക്കുന്നില്ലേ 😛 ആ... പാർക്കിൽ വെച്ചല്ലെ.... നീയത് ഇപ്പോഴും ഓർക്കുന്നുണ്ടോ...?? 🙀 എനിക്ക് അത് മറക്കാൻ പറ്റുമോ..? 💞 പ്രണയം എന്താ ഏറ്റവും കൂടുതൽ പറയുക..? 🤨 വേറെ എന്താ..? പറ കുട്ടി..? അങ്ങനെ അങ്ങനെ 😜 ഓ..! ഞാൻ പറഞ്ഞതാവും 🤔 പിന്നെയല്ലാതെ 😬 ശരി.... ✨ പ്രണയത്തിന്റെ ഫീൽ എന്താ...? 💌 കുടുങ്ങിയല്ലോ പടച്ചോനെ....🤪 അങ്ങനെ ഫീൽ എന്താ എന...
Posts
Showing posts from April, 2020